നൊച്ചാട് പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു


നൊച്ചാട്: പാറക്കൊമ്പത്ത് മൊയ്തി അന്തരിച്ചു. അറുപത്തിയാറ് വയസാണ്.

ഭാര്യ: ഫാത്തിമ.
മക്കൾ: ഫയാസ്, ഫിറോസ്.
മരുമക്കൾ: നഷീദ (കൊയിലാണ്ടി), റിയാന (തുറയൂർ).
സഹോദരങ്ങൾ: അമ്മദ്, അസൈനാർ, അബ്ദുൽ അസീസ്, അബ്ദുൽസലാ, പരേതരായ മാമത്കുട്ടി, അബ്ദുള്ള, ഉമ്മർ, ഇബ്രാഹിം.