പേരാമ്പ്ര ചങ്ങരത്തുകുന്നുമ്മല്‍ കെ.കെ നാരായണന്‍ അന്തരിച്ചു



പേരാമ്പ്ര: ഹൈസ്‌കൂളിന് സമീപം ചങ്ങരത്ത് കുളങ്ങര കെ.കെ നാരായണന്‍ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു.

 

പയ്യോര്‍മല വീവേഴ്‌സ് സൊസൈറ്റിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: നാരായണി ( റിട്ട. ഹിന്ദി അധ്യാപിക പേരാമ്പ്ര ഹൈസ്‌കൂള്‍ ) മക്കള്‍: സജീവ് (അഭിനയ ഫാന്‍സി കിഴിഞ്ഞാണ്യം), സുജേഷ് (യു.എസ്.എ. ), സജിനി (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍), സജിത (അധ്യാപിക എസ്.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പരപ്പനങ്ങാടി).