വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന നെരവത്ത് പൊയിൽ പി.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു


പേരാമ്പ്ര: നെരവത്ത് പൊയിൽ പി.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. 80 വയസാണ്. വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു

ഭാര്യ: പരേതയായ ലീല അമ്മ .
മക്കൾ : സുജയ (റിട്ട. അധ്യാപിക, വൃന്ദാവനം എ.യു.പി), പരേതയായ സുമ, സുധ ( പ്രധാനാധ്യാപിക ചേനോളി എം.എൽ.പി), സുസ്മിത (പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക)

മരുമക്കൾ: ശശിധരൻ, (റിട്ട. കെ.എസ്.ഇ.ബി), പരേതനായ രാമചന്ദ്രൻ (പയ്യോളി സർവ്വീസ് സഹകരണ ബാങ്ക്), രാധാകൃഷ്ണൻ ഇ.പി. (മർച്ചന്റ് നേവി).

സഹോദരങ്ങൾ: ഗംഗാധരൻ നായർ (ചേനോളി ), വിജയൻ നായർ (ചേനോളി ).

സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: P. Balakrishnan Master of Neravath Poil, who was the headmaster of Vadakumpad Higher Secondary School, passed away.