പാലേരി താനിയോട്ട് സുശീലാമ്മ അന്തരിച്ചു


പേരാമ്പ്ര: പാലേരി താനിയോട്ട് സുശീലാമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

മക്കൾ: രജ്ഞിത് (ആലിയാ മെഡിക്കൽസ് പേരാമ്പ്ര), രഞ്ചിഷ് (ദുബായ്).

മരുമക്കൾ: ഗായത്രി (അലങ്കാർ മൂവീസ്), ഹൃദ്യ (ജനറൽ ആശുപത്രി തലശ്ശേരി).