പേരാമ്പ്ര ചിരുതകുന്നുമ്മല്‍ ചാലില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു


പേരാമ്പ്ര: ചിരുതകുന്നുമ്മല്‍ ചാലില്‍ മീത്തല്‍ ഗണേശന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഭാര്യ:രാധ. മക്കള്‍: ജിധിന്‍രാഗ്, ജീനരാഗ്. സഹോദരന്‍: ബാലന്‍ (കുറുവഞ്ചേരി).

സഞ്ചയനം തിങ്കളാഴ്ച.