പേരാമ്പ്ര കിളയില്‍ കല്യാണി അന്തരിച്ചു


പേരാമ്പ്ര : പേരാമ്പ്ര കിളയില്‍ കല്യാണി അന്തരിച്ചു. 75 വയസാണ്. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭർത്താവ്.

മക്കള്‍: പ്രകാശന്‍, പ്രദീപന്‍, പ്രമോദ്.

മരുമക്കള്‍: നിഷ (മുത്താമ്പി ), ധന്യ (അധ്യാപിക കല്പത്തൂര്‍ എയുപിസ്‌കൂള്‍), സലിജ (പയ്യോളി).

സഹോദരങ്ങള്‍: സുധാകരന്‍, കുഞ്ഞിരാമന്‍ , ചിരുതക്കുട്ടി (മുംബൈ), ജാനു (പള്ളിക്കര), രാധ (കൊയിലാണ്ടി) ,ഗീത (ഏറണാകുളം) , സുധ, പരേതനായ കുഞ്ഞിക്കണ്ണന്‍.

Summarya: Perambra Kalyani passed away