പേരാമ്പ്ര വിളയാട്ടുകണ്ടി വാഴയില്‍ ഫാത്തിമ അന്തരിച്ചു


പേരാമ്പ്ര: വിളയാട്ടുകണ്ടി (വാഴയില്‍) ഫാത്തിമ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം.

മക്കൾ: കുഞ്ഞയിശ്ശ, ഖദീജ, ആസ്യ, നബീസ, സുബൈദ, റംല, മൊയ്തു മൂസ്സ, ഹനീഫ, മുഹമ്മദ്, പരേതയായ മറിയം.

സഹോദരങ്ങള്‍: വിളയാട്ടുകണ്ടി അബ്ദുള്ള, ഖദീജ, പരേതരായ തറുവൈക്കുട്ടി, മമ്മു, മൊയ്തു, ഖാദര്‍, ആസ്യ.