പന്തിരിക്കര പൂവത്തും ചോലയിൽ നസീറ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര പൂവത്തും ചോലയിൽ
നസീറ അന്തരിച്ചു. നാല്പ്പത്തി ഒൻപത് വയസ്സായിരുന്നു.

മാതാവ്: പാത്തുട്ടി. ഭർത്താവ്: അബ്ദുള്ള. മക്കൾ:നിസാർ (ഖത്തർ ), അൻസാർ (ഒമാൻ).
മരുമക്കൾ: ഫെമിന (കൂട്ടാലിട), അസ്ന (സൂപ്പിക്കട).

സഹോദരങ്ങൾ: ഷരീഫ്, ഹനീഫ, ലത്തീഫ്, ജമീല, സുഹറ, സാബിറ, ഷാഹില.