മേപ്പയ്യൂര്‍ ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു


മേപ്പയ്യൂര്‍: ചങ്ങരംവെള്ളി തുളുമഠത്തില്‍ അമ്മതിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു. അറുപത്തിമുന്ന് വയസ്സായിരുന്നു.

മക്കള്‍: നിയാസ്(ഫിദ ചിക്കന്‍ സ്റ്റാള്‍-പേരാമ്പ്ര), നസീറ, സുബൈദ. മരുമക്കള്‍: മജീദ്(ചെറുവണ്ണൂര്‍), ഷാഹിര്‍(മഠത്തില്‍ കുനി), സാബിദ.

സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ്(കുവൈത്ത്), യൂസഫ് മാസ്റ്റര്‍, ബാവ, ജമീല, സുലൈഖ.