കീഴരിയൂര്‍ ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു


കീഴരിയൂര്‍: ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കണ്ണന്‍.

മക്കള്‍: സുരേഷ്, ഉഷ, ഹരീഷ് (ഖത്തര്‍). മരുമക്കള്‍: രജനി (തിക്കോടി), ചന്ദ്രന്‍ (വിളയാട്ടുര്‍ ), വിന്‍സി (മൂലാട്).