വേളത്തെ പ്രമുഖ സിപിഎം പ്രവർത്തകൻ മീത്തലെ പറമ്പത്ത് ബാബു അന്തരിച്ചു



പേരാമ്പ്ര: വേളത്തെ പ്രമുഖ സിപിഎം പ്രവർത്തകൻ മീത്തലെ പറമ്പത്ത് ബാബു അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പൊക്കന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ ബബിത.

മകൻ ശിതൾബാബു

സഹോദരങ്ങൾ: ജാനു, ശ്രീധരൻ, കൃഷ്ണൻ, സുനി.