പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിൽ നാളെ വെെദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിലെ വിവിധയിടങ്ങളിൽ നാളെ (21/07/22) വെെദ്യുതി മുടങ്ങും. രാവിലെ എട്ട് മുതൽ വെെകീട്ട് ആറ് വരെയാണ് വെെ​ദ്യുതി വിതരണം തടസപ്പെടുക.

രാവിലെ എട്ടുമുതൽ രണ്ടുവരെ:
  • പേരാമ്പ്ര നോർത്ത് സെക്‌ഷൻ: ചേനായി, ജനതാ മുക്ക്, കൈപ്രം, മഞ്ചേരിക്കുന്ന്, പൊണ്ടേരി പൊയിൽ, നരക്കാംകുന്ന്.
രാവിലെ എട്ടുമതൽ അഞ്ചുവരെ:
  • നടുവണ്ണൂർ സെക്‌ഷൻ: തോട്ടുമൂല, കാവുന്തറ, അരുമക്കണ്ടി, പുതിയേടത്തുകുനി, മുണ്ടോത്തറ, പറമ്പത്തുമുക്ക്, മാത്തറ്റ

രാവിലെ ഒമ്പതുമുതൽ ആറുവരെ:
  • നടുവണ്ണൂർ സെക്‌ഷൻ ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, കേരഷെഡ്, സി.ഐ.പി.സി.ഒ., ജി.ഐ.എഫ്. സ്റ്റീൽ,

Summary: Electricity Will Be Disrupted Tomorrow In Perambra And Naduvannur Areas