കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങത്ത് കുളങ്ങര പുളിയൻ മഠത്തിൽ വാസുപിള്ള അന്തരിച്ചു


ഇരിങ്ങത്ത് കുളങ്ങര: ഇരിങ്ങത്ത് കുളങ്ങരയില്‍ പുളിയന്‍മഠത്തില്‍ വാസുപിള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഇരിങ്ങത്ത് കുളങ്ങരയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് മരണം.

ചന്തുവിന്റെയും മാധവിയുടെയും മകനാണ്.

ഭാര്യ: ദേവി.

സഹേദരങ്ങൾ: ലീല, കുഞ്ഞികണ്ണരാൻ, പരേതനയ കുഞ്ഞിരാമൻ, രവി.