കാരയാട്‌ ചാക്യാട്ടിൽ താഴ തട്ടാറത്ത് കുനിയിൽ കുഞ്ഞമ്പി ഉമ്മ അന്തരിച്ചു


അരിക്കുളം: കാരയാട്‌ ചാക്യാട്ടിൽ താഴ തട്ടാറത്ത് കുനിയിൽ കുഞ്ഞമ്പി ഉമ്മ അന്തരിച്ചു. 85 വയസാണ്.

മക്കൾ: ബീരാൻ, ബഷീർ, ജമീല.
മരുമക്കൾ: സുബൈദ, സദീന (ഇരിങ്ങത്ത് ), കുഞ്ഞബ്ദുള്ള (മുളിയങ്ങിൽ)