മേപ്പയ്യൂർ മാവട്ട് ആസ്യ ഹജ്ജുമ്മ അന്തരിച്ചു


മേപ്പയ്യൂർ: മാവട്ട് ആസ്യ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ മണ്ണാറോത്ത് അബൂബക്കർ.

മക്കൾ:വി.വി.എം കുഞ്ഞമ്മദ് ഹാജി,വി.വി.എം ബഷീർ(പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്,കെ.യു.ടി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി,നിടുംപൊയിൽ വി.കെ നായർ
മെമ്മോറിയൽ യു പി സ്കൂൾ മുൻ അദ്ധ്യാപകൻ),വി.വി.എം റഷീദ്(അദ്ധ്യപകൻ വെളിമുക്ക്
എ.എം.യൂ.പി സ്കൂൾ മലപ്പുറം,മാവട്ട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി),സിറാജ് (ഖത്തർ),സുബൈദ,ബുഷ്‌റ

മരുമക്കൾ: സുഹറ ഹജ്ജുമ്മ (പയ്യോളി),ജമീല(കാവുംന്തറ),യസീറ (മണിയൂർ),സജ്ന(മന്ദങ്കാവ് ),സൈയ്തു പള്ളിക്കൽ,ഹമീദ് വടേക്കര(അദ്ധ്യാപകൻ വെണ്ണായൂർ യൂ.പി സ്കൂൾ ).

സഹോദരങ്ങൾ:പരേതരായ കുഞ്ഞായിശ, ഫാത്തിമ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, ഹലീമ,
എം.കെ സൈയതു മുഹമ്മദ്,
ഖദീജ,മൊയ്തീൻ,നഫീസ്സ ,സുബൈദ