മേപ്പയ്യൂർ കൃഷ്ണശ്രീയിൽ ജയലക്ഷ്മി അന്തരിച്ചു


മേപ്പയൂർ: എടക്കാട് കൃഷ്ണശ്രീയിൽ ജയലക്ഷ്മി അന്തരിച്ചു. അൻപത്തിയൊൻപത് വയസ്സായിരുന്നു.

ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ ( റിട്ട. സ്റ്റേറ്റ് ബാങ്ക്,കോഴിക്കോട് ). മക്കൾ: അപർണ, വൃന്ദ, ആനന്ദ്.

മരുമക്കൾ: ഡോ. ശിവകുമാർ, പ്രശാന്ത് (ദുബായ് )ആതിര ആനന്ദ് (സ്റ്റേറ്റ് ബാങ്ക്).

സഹോദരങ്ങൾ: രാമചന്ദ്രൻ പി.കെ. (യൂണിയൻ ബാങ്ക്), ഇന്ദിരാ ദേവി, തങ്കമണി, ബാബുരാജ് പൂക്കോട്ട് (മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്).

സംസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് മേപ്പയ്യൂർ പൂക്കോട്ട് കോമത്ത് തറവാട്ട് വളപ്പിൽ.