മേപ്പയൂര്‍ കല്ലോട്ടുപൊയില്‍ കല്ല്യാണി അന്തരിച്ചു


മേപ്പയൂര്‍: കല്ലോട്ടുപൊയില്‍ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

മക്കള്‍: ബാലകൃഷ്ണന്‍, സാവിത്രി, ബാബു, ചന്ദ്രിക. മരുമക്കള്‍: മോഹനന്‍ (കാരയാട്), രവീന്ദ്രന്‍(ചെറുക്കാട് ), ഗീത (പേരാമ്പ്ര), ജോഷിത(മുചുകുന്ന്).