പഴയകാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു


അരിക്കുളം: പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ : പരേതയായ രാധാമണി
മക്കൾ : ഇന്ദിര,ലിഖിത

മരുമക്കൾ : സി എം മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ).

പിതാവ് : പരേതനായ കുന്നുമ്മൽ നാരായണൻ നായർ. (റിട്ട: അധ്യാപകൻ)
മാതാവ് : പരേതയായ അമ്മാളു അമ്മ(റിട്ട: അധ്യാപിക).

സഹോദരങ്ങൾ: ദാക്ഷായണി അമ്മ, സാവിത്രിഅമ്മ .