പാലേരി പാറക്കടവ് കുന്നത്തുമ്മൽ നാരായണി അമ്മ അന്തരിച്ചു


പാലേരി: പാലേരി പാറക്കടവ് കുന്നത്തുമ്മൽ നാരായണി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.

മക്കൾ: വസന്ത (അംഗനവാടി വർക്കർ), ശശീന്ദ്രൻ, പ്രേമജൻ, ഷിജു. മരുമക്കൾ: ഗോവിന്ദൻ (കല്ലിങ്കൽ), ജയശ്രീ, ഷൈനി, നിത്യ.

സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, പാർവതി അമ്മ, അമ്മാളു അമ്മ, ലീല അമ്മ (ചേരാപുരം). സഞ്ചയനം തിങ്കളാഴ്ച.