വിളയാട്ടൂർ കാരയിൽമീത്തൽ അമ്മത് അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂർ കാരയിൽമീത്തൽ അമ്മത് അന്തരിച്ചു. 61 വയസാണ്. ആയിഷയാണ് ഭാര്യ.

മക്കൾ: സാദത്ത്, സാജിറ, റയിസ്.
മരുമക്കൾ: ഷബിന (കിഴക്കൻ പേരാമ്പ്ര), നാസർ (ഇടിഞ്ഞകടവ് ).
സഹോദരങ്ങൾ: കുഞ്ഞയിശ, പാത്തുമ്മ, അബ്ദുറഹിമാൻ, പരേതനായ ബഷീർ.

Summary: Vilayatoor ammed pased away