വാകയാട് ചാത്തനാരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു


വാകയാട്: ചാത്തനാരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.

ഭാര്യ: പരേതയായ സരോജിനി.

മക്കള്‍: പുഷ്പ, ചന്ദ്രിക, കൃഷ്ണന്‍.

മരുമക്കള്‍: ഹരിദാസന്‍ (മുന്‍ എസ്.ഐ, കണ്ണാടിപ്പൊയില്‍), ബിന്ദു, പരേതനായ കുറ്റിപ്പിലാവില്‍ വേണുഗോപാല്‍.

സഹോദരങ്ങള്‍: മാധവി (തുവ്വക്കോട്), പരേതരായ കുഞ്ഞിക്കേളപ്പന്‍, യു.കെ.ചോയിക്കുട്ടി, യു.കെ.കൃഷ്ണന്‍, ചിരുതക്കുട്ടി (മുയിപ്പോത്ത്).